സീരീസ് പ്രേമികളെ, ബ്രേക്കിങ് ബാഡ് ക്രിയേറ്റര്‍ വീണ്ടും എത്തുന്നു

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കെമസ്ട്രി അധ്യാപകൻ... ആ ഒറ്റ വരിയിൽ ആ കഥാപാത്രം അവസാനിക്കുന്നില്ല. അത് ഒരു തുടക്കമാണ്. വാൾട്ടർ വൈറ്റിന്റെ, ബ്രേക്കിങ് ബാഡിന്റെ, വിൻസ് ഗില്ലിഗന്റെ തുടക്കം
News Malayalam 24x7
newsmalayalam.com