VIDEOS
ഗോളാവേശം 26 | ആൻസലോട്ടിയുടെ മാസ്റ്റർ പ്ലാനിൽ ഇനി നെയ്മറും
ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ചു.
റിയോ ഡി ജനീറോ: ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി ഇന്നലെ രാത്രി നടത്തിയ വാർത്താസമ്മേളത്തിൽ സൂപ്പർ താരം നെയ്‌മറെ ടീമിലേക്ക് തിരികെ വിളിച്ചതാണ് ശ്രദ്ധേയമായ മാറ്റം. പരിക്ക് മൂലം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി വിട്ടു നിൽക്കുകയാണ് നെയ്മർ. 2023 ഒക്ടോബറിന് ശേഷം അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടില്ല.
