MELODIA | ദേശവിരുദ്ധമെന്ന് സെന്‍സര്‍ ബോര്‍ഡ്; തിരുത്തിയ പാട്ടിന് കിട്ടി രണ്ട് ദേശീയ പുരസ്കാരം

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് സിനിമയുടെ സീനുകളും ഡയലോഗുകളുമൊക്കെ വെട്ടിമാറ്റിയതിനെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ ദേശവിരുദ്ധമെന്ന് വിധിയെഴുതി, ഒരു സിനിമാപ്പാട്ടിലെ വരി മാറ്റിയെഴുതണം എന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയാമോ? അത് മലയാളത്തിലാണെന്നും, മാറ്റിയെഴുതാന്‍ പറഞ്ഞ വരികളെഴുതിയത് വയലാര്‍ രാമവര്‍മയാണെന്നും അറിഞ്ഞാലോ? തീര്‍ന്നില്ല. വരി മാറ്റിയെഴുതിയ പാട്ടിന് വയലാറിനും ഗായകന്‍ കെ.ജെ. യേശുദാസിനും ദേശീയ പുരസ്കാരം കൂടി ലഭിച്ചു എന്നുകൂടി അറിയുമ്പോഴേ അതിന്റെ ത്രില്‍ പൂര്‍ണമാകൂ...

News Malayalam 24x7
newsmalayalam.com