VIDEOS
തീർഥജലത്തിൽ ഒളിപ്പിച്ച മരണം; സയനൈഡ് മല്ലികയുടെ കഥ
കെമ്പമ്മയുടെ ഇരകളെ കണ്ടെത്താനുള്ള താവളം ക്ഷേത്രങ്ങളായിരുന്നു. നെറ്റിയിൽ ഭസ്മവും കഴുത്തിൽ രുദ്രാക്ഷവും ധരിച്ച് ഒരു സന്യാസിനിയുടെ രൂപത്തിൽ അവർ ക്ഷേത്രപരിസരങ്ങളിൽ കറങ്ങി നടന്നു. ജീവിതത്തിൽ പ്രശ്നങ്ങളുള്ള, സങ്കടം പേറുന്ന, പ്രത്യേകിച്ചും കുട്ടികളില്ലാത്ത യുവതികളെ അവർ ലക്ഷ്യം വച്ചു...
