VIDEOS
ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രത
പഴയ ലോക് ഡൗണ്‍ സ്ഥിതി ഉണ്ടാകുമോയെന്ന ആശങ്കയാണ് പലർക്കും ഉള്ളത്.
കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍, പഴയ ലോക് ഡൗണ്‍ സ്ഥിതി ഉണ്ടാകുമോയെന്ന ആശങ്കയാണ് പലർക്കും ഉള്ളത്. സുഹൃത്തുക്കളെയോ, ബന്ധുക്കളെയോ കാണാനാകാതെ, പൊതുപരിപാടികളിൽ പങ്കെടുക്കാനാകാതെ, വീട്ടില്‍ തന്നെ കഴിഞ്ഞുകൂടേണ്ടിവന്ന സാഹചര്യമാണ് കോവിഡനെക്കുറിച്ചുള്ള നമ്മുടെ ഓര്‍മകള്‍. അന്നനുഭവിച്ച രോഗാവസ്ഥയുടെ ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ ഇപ്പോഴും പലരെയും വിട്ടൊഴിഞ്ഞിട്ടില്ല.