VIDEOS
VIDEO| ഇനി എന്ത് രോഗം വരും? ഭയക്കേണ്ടേ, നേരത്തെ അറിയാം
1000 രോഗങ്ങളെ വരെ മുൻകൂട്ടി അറിയാൻ സാധിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ് ഗവേഷകർ.
നമുക്ക് പിടിപെടാൻ സാധ്യതയുള്ള രോഗങ്ങളെ ക്കുറിച്ച് മുൻകൂട്ടി അറിയാൻ സാധിച്ചാലോ. അത് നമുക്ക് ഉപകാരപ്പെടുമല്ലേ. ഒന്നോ, രണ്ടോ അല്ലാ. ഇത്തരത്തിൽ 1000 രോഗങ്ങളെ വരെ മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി എഐ സഹായത്തോടെ ഡെൽഫി-2എം എന്ന സാങ്കേതികവിദ്യയാണ് യൂറോപ്പിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.