InFact |ഇറാന്‍ യുഎസിന്റെ ബി-2 ബോംബർ വിമാനങ്ങൾ തകർത്തോ? വാസ്തവം അറിയാം

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പങ്കുചേർന്ന യുഎസ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാല്‍...

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ പങ്കുചേർന്ന യുഎസ്, ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലായിരുന്നു ബങ്കർ ബസ്റ്റർ ബോംബുകളിട്ടത്. എന്നാൽ ബി2 ബോംബറുകളെ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇറാൻ തകർത്തതായാണ് സമൂഹമാധ്യങ്ങളിൽ ഒരുപക്ഷത്തിന്റെ പ്രചരണം. തകർന്നുവീണ ബി2 ബോംബറിന്റേതെന്ന പേരിൽ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com