VIDEOS
എമിർ കുസ്തുറിക്ക; പറവയുടെ മനസുമായി ഒരു ജിപ്സി
1985ൽ സംവിധാനം ചെയ്ത 'വെൻ ഫാദർ വാസ് എവേ ഓൺ ബിസിനസ്' എന്ന ചിത്രത്തിലൂടെയാണ് എമിർ ആദ്യ പാം ദി ഓർ കരസ്ഥമാക്കുന്നത്
സരയേവോയിലെ ഒരു മധ്യവർഗ മുസ്ലീം കുടുംബത്തിലെ ഏകസന്തതിയായിരുന്നു എമിർ കുസ്തുറിക്ക. അച്ഛൻ മുറാദ് നിരീശ്വരവാദിയും സോഷ്യലിസ്റ്റുമായിരുന്നു. ടിറ്റോയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ സജീവവും. സരയേവോയിലെ കുട്ടിക്കാലമാണ് എമിർ കുസ്തുറിക്ക എന്ന സംവിധായകനെ രൂപപ്പെടുത്തിയത് എന്ന് പറയാം. അവിടുത്തെ ജിപ്സികളും കള്ളന്മാരും നേരത്തെ പ്രസവിക്കുന്നവരും നേരത്തെ മരിക്കുന്നവരും എമിറിന്റെ കഥകളുടെ ഭാഗമാണ്. വീഡിയോ കാണാം
