മൊബൈലിൻ്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന മറ്റ് രോഗാവസ്ഥയെക്കുറിച്ച് എത്ര പേർക്ക് അറിയാം? ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും തുടങ്ങി എന്ത് ചെയ്യുമ്പോഴും മൊബൈൽ ഫോൺ ഒഴിവാക്കാൻ സാധിക്കാത്തവർ പലതരം രോഗാവസ്ഥകളിൽ കൂടിയാണ് കടന്നുപോകുന്നത്.