VIDEOS
കർഷകനിൽ നിന്നും ഡ്രഗ് ലോർഡിലേക്ക്; എൽ മെഞ്ചോയുടെ ഞെട്ടിക്കുന്ന കഥ
അമേരിക്കയും മെക്സിക്കോയും ഒരുപോലെ ഭയപ്പെട്ടിരുന്ന, ലോകത്തെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായ എൽ മെഞ്ചോ കൊല്ലപ്പെട്ടിരിക്കുന്നു. എൽ മെഞ്ചോയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. മെക്സിക്കോയിലെ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' അധിപൻ, ആരായിരുന്നു എൽ മെഞ്ചോ?
