VIDEOS
ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ആരാണ് ഡോ. അനിൽ മേനോൻ?
ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോൻ. പാലക്കാടിന്റെ വേരുകളിൽ നിന്ന് നാസയിലേക്കും, ഇനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിതയാത്ര...
