VIDEOS
ഗീതുവിന് എതിരെ ഹേറ്റ് ക്യാംപെയ്‌ൻ! 'ടോക്സിക്' നിരാശപ്പെടുത്തിയത് മാത്രമാണോ കാരണം?
സിനിമയുടെ റിലീസിന് പിന്നാലെ വ്യാപക വിമർശനമാണ് ഗീതു നേരിടുന്നത്
യഷ്, നയൻതാര, കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സ്' ഓഗസ്റ്റ് 26നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസിന് പിന്നാലെ വ്യാപക വിമർശനമാണ് ഗീതു നേരിടുന്നത്. മിക്ക വിമർശനങ്ങളും സംവിധായികയെ കടന്നാക്രമിക്കുന്ന സ്വഭാവത്തിലുള്ളതാണ് - വീഡിയോ കാണാം
