'ദൃശ്യം 4' ഉണ്ടാകുമോ? മൂന്നാം ഭാഗത്തിൽ ജോർജുകുട്ടി പിടിക്കപ്പെടുമോ? 'ദൃശ്യം 3' സിനിമയുടെ വിശേഷങ്ങളുമായി മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. വീഡിയോ കാണാം