VIDEOS
ഈ 'നോബഡി' ചില്ലറക്കാരനല്ല, സൂക്ഷിക്കണം! 'I, NOBODY' REVIEW
അസാധാരണമായ ഒരു സാഹചര്യത്തിൽ പെട്ടുപോയ രാജീവൻ എന്ന 'നോബഡി'യെപ്പറ്റിയാണ് ഈ ചിത്രം.
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നിസാമിന്റെ 'ഐ, നോബഡി' ഒറ്റ നോട്ടത്തിൽ ഒരു ഹൈസ്റ്റ് മൂവിയാണ്. 'നോബഡി' എന്ന പേരും കൂടിയാകുമ്പോൾ പ്രേക്ഷകരുടെ ചിന്ത 'കളിക്കളം' മുതൽ 'മണി ഹൈസ്റ്റ്' വരെ എത്തിയേക്കാം. എന്നാൽ, സിനിമ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ സംവിധായകൻ കൃത്യമായ മുന്നറിയിപ്പ് നൽകുന്നു - THIS IS NOT JUST A HEIST MOVIE!
