VIDEOS
അന്താരാഷ്ട്ര ക്രിക്കറ്റ് ഇനി കൂടുതൽ ത്രില്ലറാകും, കാരണമറിയേണ്ടേ?
വെട്ടിച്ചുരുക്കിയ ടി20 മത്സരങ്ങൾക്ക് അനുയോജ്യമായ പുതിയ പവർ പ്ലേ നിയമമാണ് ഐസിസി അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ക്രിക്കറ്റിനെ കൂടുതൽ ത്രില്ലിങ്ങാക്കി മാറ്റിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 26നാണ് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിൽ ചില നിയമ പരിഷ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതോടെ ക്രിക്കറ്റ് ടീമുകൾ ഏറെ നാളായി അനുഭവിച്ചുവരുന്ന പലവിധം തലവേദനകൾക്ക് ഐസിസി പരിഹാരം കണ്ടിരിക്കുന്നത്...