മത നേതൃത്വം വിമര്‍ശിക്കപ്പെടുമ്പോള്‍ വിഷമം തോന്നുമെങ്കിലും പറയുന്നതെല്ലാം സത്യമാണ് | അഭിമുഖം

കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയെങ്കിലും ആശങ്ക മാറിയിട്ടില്ല

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷവും ആശ്വാസവും ഒക്കെയുണ്ട്. കഴിഞ്ഞ ഒന്‍പത് ദിവസമായി നമ്മുടെ ഒക്കെ മനസില്‍ ഉള്ളില്‍ നിന്ന് വലിയ ഒരു ഭാരം ഇറക്കി വെച്ചതുപോലെയാണ്. പക്ഷെ ഇത് തികച്ചും താല്‍ക്കാലികമായ ഒരു ആശ്വാസമാണ്. നിബന്ധനകളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചത് എന്‍ഐഎ കോടതിയാണ്. രാജ്യദ്രോഹ കുറ്റം ചെയ്യുന്നവരെ വിചാരണ ചെയ്യുന്നതിനായി രൂപീകരിച്ച സംവിധാനമാണ് എന്‍ഐഎ കോടതി. പക്ഷെ മുന്നോട്ട് നോക്കുമ്പോള്‍ നമ്മളെ ഭയപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഫാദര്‍ അജി പുതിയപറമ്പിലുമായുള്ള അഭിമുഖം.

News Malayalam 24x7
newsmalayalam.com