സഞ്ജുവിന് ചെന്നൈ സൂപ്പർ കിങ്സിൽ തലയും ആകേണ്ട... വാലുമാകേണ്ടാ..

ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശം വിതറുന്ന ഉത്സവ കാഴ്ചകൾക്കായാണ് നമ്മൾ കാത്തിരിക്കുന്നത്

ഇനി ആഴ്ചകളോളം നീളുന്ന ഐപിഎൽ സൂപ്പർ ക്ലാഷുകൾ വരവാണ്. ധോണിയും രോഹിത്തും കോഹ്‌ലിയും വീണ്ടും ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ആവേശം വിതറുന്ന ഉത്സവ കാഴ്ചകൾക്കായാണ് നമ്മൾ കാത്തിരിക്കുന്നത്. തല ധോണിക്കൊപ്പം കട്ട ഫാൻ ബോയ് ആയ സഞ്ജു സാംസൺ കളിക്കാനിറങ്ങുമ്പോൾ ആ രംഗങ്ങൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം സമ്മാനിക്കുമെന്നുറപ്പ്...

News Malayalam 24x7
newsmalayalam.com