ലോകകപ്പ് നിലനിർത്തുമോ സൂര്യയുടെ ഇന്ത്യൻ ടീം? THE FINAL WHISTLE EP 44

2007ലേയും 2024ലേയും 2026ലേയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമുകളെ നമുക്ക് ഇവിടെ താരതമ്യം ചെയ്യാം.

2007ൽ ധോണിയുടെ കീഴിലും, 2024ൽ രോഹിത്തിന് കീഴിലും ട്വൻ്റി20 ലോക കിരീടം ചൂടിയ ഇന്ത്യൻ ടീമിനേക്കാൾ.. സൂര്യകുമാർ യാദവ് നയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ ടീം കരുത്തരാണോ? 2007ലേയും 2024ലേയും 2026ലേയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമുകളെ നമുക്ക് ഇവിടെ താരതമ്യം ചെയ്യാം.

News Malayalam 24x7
newsmalayalam.com