ജസ്വന്ത് സിംഗ് ഖൽറ: പഞ്ചാബിലെ 'പൊലീസ് വേട്ട' വെളിച്ചത്തുകൊണ്ടുവന്ന മനുഷ്യാവകാശ പോരാളി

ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതം പറഞ്ഞ 'സത്ലജ്' ഇന്ന് ദേശീയ തലത്തിൽ ചർച്ചയാകുകയാണ്

നാല് വർഷം മുൻപ് ഷൂട്ടിങ് പൂർത്തിയാക്കിയ ഒരു ചിത്രം. രണ്ട് തവണ പേരുമാറ്റേണ്ടി വന്ന, സെൻസർ ബോർഡ് 127 കട്ടുകൾ നിർദേശിച്ച ബോയിപ്പിക്. തിയേറ്റർ കാണാതെ ഒടിടിയിലേക്ക് എത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ നീക്കം ചെയ്തു. അതും 'സുരക്ഷാ ആശങ്കകൾ' ചൂണ്ടിക്കാട്ടി. ദിൽജിത്ത് ദൊസാഞ്ചിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത 'സത്ലജ്' ഇന്ന് ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. ആരുടെ കഥയാണ് ഈ ചിത്രം പറയുന്നത്?

News Malayalam 24x7
newsmalayalam.com