VIDEOS
നരകയാതന ഏറ്റുവാങ്ങിയ പതിനേഴുകാരി, ജുങ്കോ ഫുറൂട്ട
വീടിൻ്റെ രണ്ടാം നിലയിൽ ജുങ്കോ ഫുറൂട്ടയെ അവർ തടവിൽ പാർപ്പിച്ചു. അവിടെ ദിവസങ്ങളോളം അതിക്രൂരമായ പീഡനങ്ങൾ ജുങ്കോ ഏറ്റുവാങ്ങി. ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിട്ടു. അതിശൈത്യമുള്ള സമയമായിരുന്നിട്ടും വസ്ത്രങ്ങളോ പുതപ്പോ നൽകിയില്ല. സിഗരറ്റ് ഉപയോഗിച്ച് ദേഹം മുഴുവൻ പൊള്ളിച്ചു. ഇരുമ്പ് കമ്പി കൊണ്ട് മർദിച്ചു. വിശപ്പകറ്റാൻ പലപ്പോഴും ജീവനുള്ള പ്രാണികളെ ഭക്ഷിച്ചു, സ്വന്തം മൂത്രം കുടിച്ചു. നരകയാതനയുടെ 44 ദിനങ്ങൾ...
