VIDEOS
അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും നേര്‍ക്കുനേര്‍; ജനങ്ങൾ ആരെ തുണയ്ക്കും?
16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും മത്സരത്തിന് എത്തുന്നത്.
അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കു നേര്‍ മത്സരിച്ചവര്‍ വീണ്ടും പോരിനിറങ്ങുന്നു, 16 മണ്ഡലങ്ങളില്‍ അഞ്ച് വര്‍ഷം മുമ്പ് നേര്‍ക്കുനേര്‍ പോരാടിയ അതേ മുഖങ്ങള്‍ തന്നെയാണ് ഇത്തവണയും പോരിനിറങ്ങുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമാകും?. തോറ്റവര്‍ക്ക് പകരം ചോദിക്കാനും ജയിച്ചവര്‍ക്ക് അതൊന്ന് കൂടി ഉറപ്പിക്കാനുമുള്ള അവസരമാണിത്. പത്ത് വര്‍ഷത്തെ ഭരണവും രാഷ്ട്രീയ കൂടുമാറ്റവും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുമെന്ന് കാത്തിരുന്ന് കാണാം.
