എളുപ്പമാകുമോ കെഎസ്ആർടിസിയിലെ സൗജന്യയാത്ര?

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയതിന് തൊട്ട് പിന്നാലെ പ്രഖ്യാപനമെത്തി. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആ‍‍ർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കും. വമ്പൻ പ്രഖ്യാപനം എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ, ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്നും ധവളപത്രമിറക്കുമെന്നുമൊക്കെ ആവ‍ർത്തിച്ച് അധികാരത്തിലെത്തിയ സ‍ർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോൾ അതൊരു ആശ്ചര്യവും ആശങ്കയും കൂടിയാണ്...
News Malayalam 24x7
newsmalayalam.com