മനുഷ്യരെ പകർത്തിയ ലെൻസ്; ഓർമകളിൽ സത്യജിത് റേ

ജീവിതമായിരുന്നു സത്യജിത് റേ എന്ന ഇതിഹാസ ചലച്ചിത്രകാരന്റെ കഥാപരിസരം

ജീവിതമായിരുന്നു സത്യജിത് റേയുടെ കഥാപരിസരം. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആധാരവും അതേ ജീവിതം തന്നെ. കൽക്കട്ടയിലെ ഇന്റലെക്ച്വലും സമ്പന്നവുമായി ഒരു കുടുംബത്തിലാണ് റേയുടെ ജനനം. മുത്തച്ഛൻ ഉപേന്ദ്രകിഷോർ റേ എഴുത്തുകാരൻ, ചിത്രകാരൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. സന്ദേശ് എന്നൊരു ബാലമാസികയും അദ്ദേഹം നടത്തിയിരുന്നു. അച്ഛൻ സുകുമാർ റേ ആകട്ടെ ലൂയിസ് കരോളിന്റെയും എഡ്വേർഡ് ലിയറിന്റെയും മാതൃകയിലുള്ള അസംബന്ധ സാഹിത്യകാരനും. ഇവരുടെ സ്വാധീനം റേ സിനിമകളിൽ പ്രകടമാണ്. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com