"വാരണാസി എന്നിൽ മാറ്റങ്ങളുണ്ടാക്കി" | 'ചിന്ന ചിന്ന ആസൈ' ടീം അഭിമുഖം

വർഷ വാസുദേവ് ചിത്രം 'ചിന്ന ചിന്ന ആസൈ'യുടെ വിശേഷങ്ങളുമായി ടീം

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച സിനിമയുടെ വിശേഷങ്ങളുമായി മധുബാല, അപർണ ബാലമുരളി, സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com