"റീൽസിൽ ചിലപ്പോൾ ഓവർ ആക്ട് ചെയ്യേണ്ടി വരും, സിനിമയിൽ അങ്ങനെയല്ല" |MAHARAJA HOSTEL INTERVIEW

ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റലി'ന്റെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയ താരങ്ങൾ

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രമാണ് 'മഹാരാജ ഹോസ്റ്റൽ'. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീൽസുകളിലൂടെ വൈറലായ ഈ സംഘത്തിന്റെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകൾ നൽകിയിട്ടുള്ള സൂചന. സിനിമയുടെ വിശേഷങ്ങളുമായി അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ആൻ മരിയ, സജിൻ ചെറുകയിൽ. വീഡിയോ പുറത്ത്

News Malayalam 24x7
newsmalayalam.com