ONE LINE | ഒരമ്മയുടെ രോഷം 'പരസ്യം' ആകുമ്പോൾ

ഈ ചിത്രത്തിൽ ഒരു ആന്റ​ഗോണിസ്റ്റിനെ കാണാൻ സാധിക്കില്ല - ഇവിടെ ആരും ശരിയോ തെറ്റോ അല്ല

RAPED WHILE DYING, AND STILL NO ARRESTS? HOW COME, CHIEF WILLOUGHBY?

ഇങ്ങനെ മൂന്ന് ബിൽബോർഡുകൾ യാത്രാമധ്യേ കാണാനിടയായാൽ എന്താകും നിങ്ങളുടെ അവസ്ഥ. ആ അവസ്ഥയിലേക്ക് ഈ ചിത്രം നിങ്ങളെ കൊണ്ടുച്ചെന്നിടും.

ഒരു അമ്മയുടെ ക്രോധമാണ് ഈ ചിത്രം. നീതി നിഷേധം മിൽഡ്രഡ് ഹെയ്‌സ് എന്ന ആ അമ്മയെ അസ്വസ്ഥയാക്കുന്നു. ഒന്നും നടക്കില്ല എന്ന് വിശ്വസിക്കാൻ അവർ തയ്യാറല്ല. മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ കണ്ടെത്താൻ പൊലീസ് വിമുഖത കാണിക്കുമ്പോൾ അവർ രണ്ടും കൽപ്പിച്ച് ഇറങ്ങുന്നു. നിയമപോരാട്ടത്തിനോ, സത്യഗ്രഹത്തിനോ അല്ല അവർ തുനിഞ്ഞത്. കയ്യിലുള്ളത് എല്ലാം മുടക്കി അവർ മൂന്ന് ഭീമൻ പരസ്യപ്പലകകൾ സ്ഥാപിക്കുന്നു. ആ ബോർഡുകളിലെ വാചകമാണ് ആദ്യം പറഞ്ഞത്. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com