"അന്ന് ആ പടം മിസ് ആയി"; 20 വർഷമായി 'ഒഡീസി' താരം കൊണ്ടുനടക്കുന്ന കടം

ഹോളിവുഡ് നടൻ മാറ്റ് ഡാമൻ ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംവിധായകൻ ആരാകും?

ഹോളിവുഡ് നടൻ മാറ്റ് ഡാമൻ ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംവിധായകൻ ആരാകും? എസ്.എസ്. രാജമൗലി, മണിരത്നം, ശങ്കർ തുടങ്ങി ബ്രഹ്മാണ്ഡ ചിത്രങ്ങളെടുക്കുന്നവരാകുമോ? അതോ, പായൽ കപാഡിയ, അനുരാഗ് കശ്യപ് എന്നിവരെപ്പോലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയവരോ?

ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡിസി'യുടെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇങ്ങനെ ഒരു ചോദ്യം ഉയർന്നപ്പോൾ ഹോളിവുഡ് താരത്തിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഒറ്റപ്പേര്!

അക്കാലത്ത് എല്ലാവരും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്ന സംവിധായകൻ - ഇങ്ങനെയൊരു മുഖവുരയോടെയാണ് മാറ്റ് ഡാമൻ ആ പേര് പറഞ്ഞത് - ശേഖർ കപൂർ. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com