മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. സിനിമയുടെ പാട്ടുവിശേഷങ്ങളുമായി സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഗായിക ശ്രുതി ശിവദാസും. വീഡിയോ കാണാം