VIDEOS
ONE LINE | പ്രകാശം പരത്തുന്ന പെണ്ണ്
കാന്തത്തിലേക്ക് ഇരുമ്പെന്ന പോലെ അപരിചിതരും അവസരങ്ങളും അവളെ തേടിയെത്തി
നേപ്പിൾസ് നഗരത്തിന്റെ തീരത്ത് ജനിച്ച പാർത്തനോപ്പെ എന്ന പെൺകുട്ടിയെപ്പറ്റിയാണ് ഈ സിനിമ. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം, താർക്കികബുദ്ധി, അറിവ് നേടാനുള്ള ത്വര. ഇതെല്ലാമായിരുന്നു പാർത്തനോപ്പെ. അവളുടെ സൗന്ദര്യം ആളുകളിൽ ചലനങ്ങളുണ്ടാക്കി. കാന്തത്തിലേക്ക് ഇരുമ്പെന്ന പോലെ അപരിചിതരും അവസരങ്ങളും അവളെ തേടിയെത്തി. വീഡിയോ കാണാം
