WORLD MATTERS | നെതന്യാഹു 33 വര്‍ഷമായി ആവര്‍ത്തിക്കുന്ന നുണ; ഇറാനെ ഒറ്റിയ ട്രംപ്

പശ്ചിമേഷ്യയെ കലാപഭൂമിയാക്കിയാക്കുന്നത് ആരാണ്? ഉത്തരത്തിനായി കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ല, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍. ഒക്കച്ചങ്ങാതിയായി ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ്. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവിനെയും, പ്രതിരോധ മന്ത്രിയെയും ഉള്‍പ്പെടെ കൊന്നൊടുക്കിക്കൊണ്ടാണ് ലോകരാഷ്ട്രീയത്തിലെ തെമ്മാടിക്കൂട്ടുകെട്ട് പശ്ചിമേഷ്യയെ അശാന്തിയുടെ വിഷപ്പുകയില്‍ ശ്വാസംമുട്ടിക്കുന്നത്.

News Malayalam 24x7
newsmalayalam.com