VIDEOS
'പ്രതിഛായ' പറയുന്നത് ആരുടെ കഥ? Prathichaya Review
ഈ ബി. ഉണ്ണികൃഷ്ണൻ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറല്ല
രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പെരുമയും ഉറപ്പിക്കാൻ ഓടിനടക്കുന്ന തെരഞ്ഞെടുപ്പ് കാലത്താണ് ബി. ഉണ്ണികൃഷ്ണൻ 'പ്രതിഛായ' എന്ന ചിത്രവുമായി എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ രാഷ്ട്രീയത്തിൽ പ്രതിച്ഛായയുടെ പ്രസക്തിയും അത് നിർണയിക്കുന്ന ഘടകങ്ങളുമാണ് സിനിമയുടെ കാതൽ. എന്നാൽ, ആ പ്രതിച്ഛായ നിർമിതിക്കായി നടക്കുന്ന വലിയ കളികളുടെ ചെറിയ പതിപ്പ് മാത്രമായി പോയി ഈ നിവിൻ പോളി ചിത്രം. വീഡിയോ കാണുക
