ONE LINE | പുടിന് എതിരെ ഒരു 'നോബഡി'

ഒരു സാധാരണക്കാരന്റെ അസാധാരണ പോരാട്ടം - അതാണ് ഈ ഡോക്യുമെന്ററി

ഒരു സാധാരണക്കാരന്റെ അസാധാരണ പോരാട്ടം. അങ്ങനെവേണം ഈ ഡോക്യുമെന്ററിയെ വിശേഷിപ്പിക്കാൻ. ഈ സാധാരണക്കാരൻ, ഈ സംഭവകഥയിലെ നായകൻ ഒരു സ്കൂൾ ടീച്ചറാണ്. റഷ്യയിലെ കരാബാഷ് എന്ന സ്ഥലത്തെ ഒരു ചെറിയ പ്രൈമറി സ്കൂളിലെ വീഡിയോഗ്രാഫർ - പേര് പാവൽ താലങ്കിൻ. വിദ്യാർഥികൾ അയാളെ സ്നേഹത്തോടെ പാഷ എന്ന് വിളിച്ചു. അയാളോട് ഒരു സുഹൃത്തിനോട് എന്നപോലെ അടുത്തിടപെട്ടു. പക്ഷേ...റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം എല്ലാം മാറി. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com