VIDEOS
പാരസെറ്റാമോള്‍ സ്ഥിരം കഴിക്കുന്നവരാണോ? എന്നാൽ സൂക്ഷിച്ചോളൂ...
പാരസെറ്റാമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം നമ്മളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
വയ്യാതാകുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ആശ്വാസം കണ്ടെത്തുന്നത് പാരാസെറ്റാമോളിലാണ്. ഒരെണ്ണം തന്നെ ധാരളം, അത് തരുന്നതാണെങ്കിലോ, ചെറുതൊന്നുമല്ലാത്ത ആശ്വാസവും. എന്നാൽ പാരസെറ്റാമോളിൻ്റെ ആവർത്തിച്ചുള്ള ഉപയോഗം നമ്മളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.