"ലാൽ സാർ വിളിച്ചു, അവർ മോഹൻലാലിനേയും മമ്മൂട്ടിയേയുമാണ് കണ്ടതെന്ന് പറഞ്ഞു"| മഹേഷ് നാരായണൻ അഭിമുഖം

'പേട്രിയറ്റ്' സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മഹേഷ് നാരായണൻ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രമാണ് 'പേട്രിയറ്റ്'. സിനിമയുടെ റിലീസിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മഹേഷ് നാരായണൻ. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com