"ലോജിക് പ്രശ്നമില്ലേ?" 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെ' കീറിമുറിക്കുന്ന ഒടിടി പ്രേക്ഷകർ

തിയേറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ശേഷമാണ് പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' ഒടിടിയിലേക്ക് എത്തിയത്

തിയേറ്ററുകളിൽ മികച്ച അഭിപ്രായവും കളക്ഷനും സ്വന്തമാക്കിയ ശേഷമാണ് പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' നെറ്റ്‌ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. സംഭവം 50 കോടി ചിത്രമാണെങ്കിലും പതിവ് തെറ്റിയില്ല; ഒടിടി റിലീസിന് പിന്നാലെ, സിനിമയുടെ കഥയേയും കഥാപാത്രങ്ങളെയും നിർണായക ട്വിസ്റ്റകളേയും കീറിമുറിക്കുകയാണ് പ്രേക്ഷകർ.

News Malayalam 24x7
newsmalayalam.com