രണ്ട് കോടി ബജറ്റിൽ 100 കോടി ക്ലബിൽ; ബ്ലോക്ക്ബസ്റ്റർ ഹിറ്റായി 'പ്രേമദ ഊരലി'

ബിഗ് ബജറ്റ് സിനിമകൾക്ക് മുൻഗണന നൽകിയ തിയേറ്റർ ഉടമകൾ ഈ ചെറിയ ചിത്രത്തെ അവഗണിച്ചു. എന്നാൽ...

ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന മ്യൂസിക്കൽ റൊമാന്റിക് ഡ്രാമ - ഒരു കുഞ്ഞ് ചിത്രം. വലിയ താരങ്ങളോ മുതൽമുടക്കോ ഇല്ല. ബജറ്റ് വെറും രണ്ട് കോടി രൂപ. കന്നഡ സിനിമാ ഇൻഡസ്ട്രിയിൽ അത്ഭുതമാകുകയാണ് 'പ്രേമദ ഊരലി'. 100 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഈ ബജറ്റും കളക്ഷനും കേട്ടാൽ, ഏത് ഇൻഡസ്ട്രിയാണ് ഞെട്ടാത്തത്?

News Malayalam 24x7
newsmalayalam.com