പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദ് ഹിന്ദുത്വവാദികളെ വിറളി പിടിപ്പിക്കുന്നതെന്തുകൊണ്ട്? | EXPLAINER

രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യം എത്രമാത്രം ചോദ്യം ചെയ്യപ്പെടുന്നു എന്നതിന്റെ തെളിവാണ് അശോക യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ അലി ഖാന്‍ മഹ്‌മൂദാബാദിന്റെ അറസ്റ്റ്
News Malayalam 24x7
newsmalayalam.com