ONE LINE | 'നല്ല അമ്മ' മോഡലുകളെ പൊളിക്കുന്ന ഋതുപർണോ ഘോഷിന്റെ 'ഉനീഷേ ഏപ്രിൽ'

ഒരു അമ്മയേയും മകളേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്

ഋതുപർണോ ഘോഷ് സംവിധാനം ചെയ്ത 'ഉനീഷേ ഏപ്രിൽ' എന്ന ചിത്രത്തിൽ നമുക്ക് ഒരു അമ്മയെ കാണാം - സരോജിനി. അവർ ഒരു നർത്തകിയാണ്. സ്ത്രീയുടെ മൂല്യം അളക്കേണ്ടത് അവളുടെ മാതൃസഹജമായ അർപ്പണബോധം കൊണ്ട് മാത്രമല്ല, മറിച്ച് സ്വന്തം വഴി തിരഞ്ഞെടുക്കാൻ അവൾ കാണിക്കുന്ന ധീരത കൂടി കണക്കിലെടുത്താവണം എന്ന് സരോജിനിയിലൂടെ ഘോഷ് നമ്മെ ഓർമിപ്പിക്കുന്നു. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com