SAMAN ABBAS HONOUR KILLING | പതിനെട്ടുകാരിയെ കൊലപ്പെടുത്തിയത് മാതാപിതാക്കൾ, സമാൻ അബ്ബാസ് ദുരഭിമാനക്കൊല

ലോകത്ത് മറ്റെന്തിനെക്കാളും ആ കൗമാരക്കാരി ഭയന്നത് അവൾക്ക് ജന്മം നൽകിയവരെ ആയിരുന്നു. അവളുടെ രക്തബന്ധങ്ങളെ ആയിരുന്നു. ഇത് ഇറ്റലിയെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ കഥയാണ്.

"ഇനി എന്നെ കുറിച്ച് വിവരമൊന്നും ഉണ്ടായില്ല എങ്കിൽ ഞാൻ മരിച്ചതായി കണക്കാക്കണം. അവർ എന്നെ കൊന്നു കളഞ്ഞിട്ടുണ്ടാകും " മരവിക്കുന്ന വിരലുകളോടെ ഒരു പെൺകുട്ടി അവളുടെ ആൺസുഹൃത്തിന് അയച്ച അവസാന മെസേജ്. ലോകത്ത് മറ്റെന്തിനെക്കാളും ആ കൗമാരക്കാരി ഭയന്നത് അവൾക്ക് ജന്മം നൽകിയവരെ ആയിരുന്നു. അവളുടെ രക്തബന്ധങ്ങളെ ആയിരുന്നു. ഇത് ഇറ്റലിയെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ കഥയാണ്. ഇത് സമാൻ അബ്ബാസ് എന്ന പതിനെട്ടുകാരിയുടെ കഥയാണ്...

News Malayalam 24x7
newsmalayalam.com