സെഞ്ച്വറി കൊണ്ട് ഒരു പരിഹാരക്രിയ!

അറിയാലോ സഞ്ജുവാണ്, ഒരൊറ്റ മാച്ച് കൊണ്ട് വിമർശകരുടെ വായടപ്പിക്കുന്നത് ചേട്ടനൊരു ശീലമാണ്.

സിഎസ്‌കെ ജേഴ്സിയിലെ മോശം തുടക്കത്തിന്... സെഞ്ച്വറി കൊണ്ട് ഒരു പരിഹാരക്രിയ!! "അറിയാലോ സഞ്ജുവാണ്, ഒരൊറ്റ മാച്ച് കൊണ്ട് വിമർശകരുടെ വായടപ്പിക്കുന്നത് ചേട്ടനൊരു ശീലമാണ്... ടി20 ലോകകപ്പിന് ശേഷം കഴിഞ്ഞ ദിവസം ചെപ്പോക്കിലും... അക്കാര്യം ചെന്നൈയുടെ മലയാളി വലങ്കയ്യൻ ഓപ്പണർ ഒന്നുകൂടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്. വീഡിയോ കാണാം..

News Malayalam 24x7
newsmalayalam.com