VIDEOS
'അവിഹിതം' പിടിക്കാനിറങ്ങിയ ആണ്‍കൂട്ടം | MOVIE REVIEW
ലളിതം, സുന്ദരം - ഈ സെന്നാ ഹെഗ്ഡെ സിനിമയുടെ അവതരണ ശൈലിക്ക് ചേരുന്ന വിശേഷണം അതാണ്
ഒരു സ്ത്രീയെ സംബന്ധിക്കുന്ന എന്ത് കിംവദന്തിക്കും കൗതുകം അൽപ്പം കൂടും. വിനിമയ മൂല്യവും... ആദ്യം നമ്മൾ അവരെ തൂക്കും, പിന്നെ അളക്കും, പിന്നെ വിലയിടും. പറഞ്ഞു വരുന്നത് 'അവിഹിത'ത്തെ പറ്റിയാണ്. അത് പുരുഷന്റെ മാത്രം ഹിതവും വിഹിതവുമല്ല എന്ന് പറഞ്ഞു വയ്ക്കുകയാണ് പുതിയ ചിത്രത്തിൽ സെന്നാ ഹെഗ്‌ഡെ. വീഡിയോ കാണാം...