"ആദ്യ ഷോട്ട് എടുക്കുമ്പോൾ ജീത്തു സാർ പുറകിലുണ്ടായിരുന്നു" | 'ദൃഢം' ടീം അഭിമുഖം

'ദൃഢം' സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മാർട്ടിൻ ജോസഫ്, കൃഷ്ണപ്രഭ, ഷോബി തിലകൻ

ഷെയ്‌ൻ നിഗത്തെ നായകനാക്കി നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രമാണ് 'ദൃഢം'. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രമാണിത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ മാർട്ടിൻ ജോസഫ്, അഭിനേതാക്കൾ കൃഷ്ണപ്രഭയും ഷോബി തിലകനും. വീഡിയോ കാണാം