ONE LINE | 'സോറി, ബേബി'; ഇത് ട്രോമ സ്റ്റോറി അല്ല!

കൊമേഡിയൻ ആയ ഇവ വിക്ടർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'സോറി, ബേബി'.

കൊമേഡിയൻ ആയ ഇവാ വിക്ടർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'സോറി, ബേബി'. കഴിഞ്ഞ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സ്വതന്ത്ര സിനിമകളിൽ ഒന്ന്. ഈ സിനിമ ട്രോമയെപ്പറ്റിയാണെന്നാണ് പൊതുവേ പറയുന്നത്. പക്ഷേ അത് മാത്രമല്ല. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com