ഗുംനാമി ബാബയോ നേതാജിയോ? ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യം

നേതാജിയുമായുള്ള രൂപ സാദൃശ്യവും ദുരൂഹമായ ജീവിത രീതികളുമായിരുന്നു സംശയങ്ങള്‍ക്ക് ബലം കൂട്ടിയത്. ശിഷ്യന്‍മാര്‍ ഭഗവാന്‍ജി എന്ന് വിളിച്ചിരുന്ന ഗുംനാമി ബാബയുടെ ജീവിതം വളരെയധികം രഹസ്യാത്മകായിരുന്നുവത്രേ.
News Malayalam 24x7
newsmalayalam.com