അമേരിക്കയെ നടുക്കിയ സൈക്കോ കില്ലർ; എഡ് ഗെയ്നിൻ്റെ കഥ

മുതിര്‍ന്നപ്പോള്‍ സമൂഹവുമായി യാതൊരു അടുപ്പവും വെച്ച് പുലര്‍ത്താതിരുന്ന എഡ് ഗെയ്നിന്റെ പ്രത്യേക രീതിയിലുള്ള പെരുമാറ്റം, അയാളെ മറ്റുള്ളവര്‍ക്കുമുന്നില്‍ പരിഹാസ്യനാക്കി. അയാള്‍ ഒറ്റയ്ക്ക് ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. സുഹൃദ്‌വലയങ്ങള്‍ പാപമാണ് സമ്മാനിക്കുകയെന്ന അമ്മയുടെ വാക്കുകള്‍ അയാള്‍ അക്ഷരംപ്രതി വിശ്വസിച്ചു. അമ്മയുടെ വാക്കുകളെല്ലാം അയാള്‍ക്ക് വേദവാക്യങ്ങളായി...

News Malayalam 24x7
newsmalayalam.com