VIDEOS
THE FINAL WHISTLE | ലോകകപ്പിൽ വിസ്മയമായി സഞ്ജു സാംസൺ
തിരിച്ചുവരവിൽ സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാവുകയാണ്
ട്വൻ്റി20 ലോകകപ്പിൽ തുടരെ രണ്ട് അർധ സെഞ്ച്വറികൾ... രണ്ട് പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ... കരിയറിലെ ഏറ്റവും നിർണായക ഘട്ടത്തിലാണ് സഞ്ജു സാംസൺ. കരിയറിലെ രണ്ടാം ലോകകിരീടം ലക്ഷ്യം വച്ച് ഞായറാഴ്ച ന്യൂസിലൻഡിനെ നേരിടുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ സഞ്ജുവിന് ആത്മവിശ്വാസമേകും. തിരിച്ചുവരവിൽ സഞ്ജു സാംസൺ 150 കോടി ജനതയുടെ പ്രതീക്ഷയാവുകയാണ്.
