VIDEOS
മാജിക്.. മാസ്റ്ററി.. മെസ്സി..!
ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ... ഒരു ലോകകപ്പ്... എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ.. രണ്ട് കോപ്പ അമേരിക്ക ട്രോഫികൾ... ആറ് ഗോൾഡൻ ബൂട്ടുകൾ... 46 ടീം ട്രോഫികൾ... 11 ലീഗ് എംവിപികൾ.... ഏറ്റവും കൂടുതൽ ലാ ലിഗ ഗോളുകൾ.. 900ലേറെ വ്യക്തിഗത ഗോളുകൾ... 410 അസിസ്റ്റുകൾ.. അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ... അങ്ങനെ അസംഖ്യം റെക്കോർഡുകൾ... ഒരേ ഒരു മെസ്സി.....
