വിപ്ലവത്തിന്റെ ചെന്താരകം | AI Generated Visual Story

കേരളത്തിന്‍റെ സമര നൂറ്റാണ്ടാണ് വിഎസ് അച്യുതാനന്ദന്‍. ഐതിഹാസികമായ ജീവിതമാണ് വിഎസ് നയിച്ചത്. ദാരിദ്ര്യത്തോടും അനീതിയോടും ജാതിവെറിയോടും പടവെട്ടി വളർന്ന കമ്യൂണിസ്റ്റ് ജീവിതം ഇങ്ങനെയാണ്.
VS Achuthanandan
ഒരു മനുഷ്യന്‍, ഒരു കാലം ഒരു ചരിത്രം... കേരളത്തിന്റെ വിഎസ്; ഇനി ജനഹൃദയങ്ങളില്‍
News Malayalam 24x7
newsmalayalam.com