VIDEOS
ആദ്യം 'ചുവന്ന കരങ്ങളോടെ' തൂക്കിയത് ആരെ? അർഥമറിഞ്ഞ് റീൽ ഇടാം
'Caught Red Handed' എന്ന ഇംഗ്ലീഷ് പ്രയോഗം അതേപടി മലയാളീകരിക്കുകയായിരുന്നു ശബരീഷ് വർമ
ശബരീഷ് വർമ 'തൂക്കി' പാട്ടിൽ ഉപയോഗിച്ച 'Caught Red Handed' എന്ന പ്രയോഗത്തിന് നല്ല പഴക്കമുണ്ട്. 15ാം നൂറ്റാണ്ടിൽ സ്കോട്ട്ലൻഡിലാണ് 'റെഡ് ഹാൻഡ്' എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. 1432ലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ കാലത്തെ സ്കോട്ടിഷ് പാർലമെന്റ് രേഖകളിൽ 'Red hand' എന്ന പരാമർശമുണ്ട്. വീഡിയോ കാണാംയ
