'വാഴ' പെൺകഥകളിലേക്ക് വളരുന്നു; കമന്റ് ബോക്സ് പുകയുന്നു

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആവർത്തിക്കാൻ 'വാഴ' വീണ്ടും വരുന്നു.

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആവർത്തിക്കാൻ 'വാഴ' വീണ്ടും വരുന്നു. 'വാഴ 3'. പക്ഷേ, ഒരു ട്വിസ്റ്റുണ്ട്. ഇത്തവണ ബോയ്സ്‌ സ്റ്റോറി അല്ല ഗേൾസ് സ്റ്റോറിയാണ് - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്. വിപിൻ ദാസിന്റെ ഡയറക്ടോറിയൽ ടീമിന്റെ ഭാഗമായ വിശ്വൻ ശ്രീജിത്ത് ആണ് സംവിധാനം. അടുത്ത വർഷമാണ് സിനിമയുടെ റിലീസ്. സിനിമ അനൗൺസ് ചെയ്തതിന് പിന്നാലെ ഒരു കൂട്ടർക്ക് ഇരിപ്പുറയ്‌ക്കാതെയായി. പെണ്ണുങ്ങളുടെ കഥയോ? അവർക്കെന്ത് കഥ എന്നാണ് ഇവരുടെ ചോദ്യം. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com